BUSINESSBUSINESS NEWS

ടാറ്റാ സമ്പന്‍ വെര്‍മിസെല്ലി വിപണിയില്‍ അവതരിപ്പിച്ചു

കൊച്ചി: ഉയര്‍ന്ന ഗുണമേയുള്ളതും രുചിയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാന്‍ഡായ ടാറ്റ സമ്പന്‍, ദക്ഷിണേന്ത്യന്‍ വിപണിയിലുടനീളം വെര്‍മിസെല്ലി അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ നിര വിപുലപ്പെടുത്തി.
സോര്‍ഗം മില്ലറ്റ് വെ?മിസെല്ലി, പ്രോട്ടീന്‍ റിച്ച് റോസ്റ്റഡ് വെര്‍മിസെല്ലി, പ്രോട്ടീന്‍ റിച്ച് സെവിയര്‍ വെര്‍മിസെല്ലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ച ഉല്‍പ്പന്ന ശ്രേണിയില്‍് ഉള്‍പ്പെടുന്നു. പ്രോട്ടീന്റെയും ഡയറ്ററി ഫൈബറന്റെയും സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സെമോലിന ഉപയോഗിച്ചാണ് അവസാനത്തെ രണ്ട് ഉത്പന്നങ്ങള്‍ നി?മ്മിച്ചിരിക്കുന്നത്.
മൈദ ചേര്‍ക്കാതെ തയ്യാറാക്കിയ ടാറ്റ സമ്പന്‍ വെര്‍മിസെല്ലിയി ശ്രദ്ധേയമായ പ്രോട്ടീന്‍ സാന്നിദ്ധ്യമുണ്ട്. റോസ്റ്റഡ് വെ?മിസെല്ലി സ്റ്റിക്കി അല്ലാത്ത ഒരു ടെക്സ്ചറാകുമ്പോള്‍, സേവിയ വേരിയന്റി ഡയറ്ററി ഫൈബറിന്റെ സാന്നിദ്ധ്യമുണ്ട്. അതേസമയം സോര്‍ഗം മില്ലറ്റ് വെര്‍രമിസെല്ലി സുജിയുടെയും ജോവറിന്റെയും ആരോഗ്യകരമായ മിശ്രിതമാണ്. പെട്ടെന്ന് പാകം ചെയ്യാന്‍ കഴിയുന്ന ഈ വെര്‍മിസെല്ലി ഇനങ്ങള്‍# 10 മിനിറ്റിനുള്ളില്‍ തന്നെ രുചികരമായ ഭക്ഷണമായി മാറ്റാനാകും. രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു പുറമേ, വെര്‍മിസെല്ലി സമീകൃതമായ ഒരു ഭക്ഷണക്രമത്തിനെ സഹായിക്കുന്നവയുമാണ്.
200 ഗ്രാം റോസ്റ്റഡ് വെര്‍മിസെല്ലി പായ്ക്കിന് 30 രൂപയും 200 ഗ്രാം റോസ്റ്റഡ് വേരിയന്റിന് 22 രൂപയും മില്ലറ്റ് വെര്‍മിസെല്ലി 180 ഗ്രാമിന് 30 രൂപയുമാണ് വില. തിരഞ്ഞെടുത്ത പ്രീമിയം ഔട്ട്ലെറ്റുകളിലും പ്രമുഖ ഇകൊമേഴ്സ് ചാനലുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, പാക്കേജ്ഡ് ഫുഡ്സ്ഇന്ത്യ പ്രസിഡന്റ് ദീപിക ഭാല്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker