BUSINESSBUSINESS NEWSMOBILETECH

ഡിജിറ്റല്‍ സ്‌കില്‍ ചാമ്പ്യന്‍സ് പ്രോഗ്രാമുമായി വാട്ട്‌സ്ആപ്പും എന്‍എസ്ഡിസിയും

ന്യൂഡല്‍ഹി:. ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും  വാട്ട്‌സ്ആപ്പും ചേര്‍ന്ന് ഡിജിറ്റല്‍ സ്‌കില്‍ ചാമ്പ്യന്‍സ് പ്രോഗ്രാം അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ ചെറുപ്പക്കാരെ തൊഴില്‍ സജ്ജമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയിലൂടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ കഴിവുകളില്‍ പരിശീലനം നല്‍കുകയും എന്‍എസ്ഡിസിയും വാട്ട്‌സ്ആപ്പും ചേര്‍ന്ന് ‘ഡിജിറ്റല്‍ സ്‌കില്‍സ് ചാമ്പ്യന്‍’ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മൊഡ്യൂളുകളായാണ് കോഴ്‌സ് സൃഷ്ടിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഇക്കോസിസ്റ്റത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ സംബന്ധിച്ച സമഗ്രമായ അറിവ് പകര്‍ന്നു നല്‍കാനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ടയര്‍ 3, ടയര്‍ 4 നഗരങ്ങളിലെ കുട്ടികളെയും സജ്ജമാക്കും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker