കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , മദ്രാസ്ക പ്രോഗ്രാമിംഗിലും ഡേറ്റാ സയന്‍സിലും ഒരു കരിയര്‍ കെട്ടിപ്പടുക്കുന്നതിന് എല്ലാത്തരം പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള പഠിതാക്കള്‍ക്ക് ആകര്‍ഷകമായ ഒരു അവസരമായിരിക്കും .പഠിതാവിന് ഐഐടി മദ്രാസില്‍ നിന്ന് ഒരു ഡിപ്ലോമ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും ഏതെങ്കിലും രീതിയിലൂടെ ബിരുദ വിദ്യാഭ്യാസത്തിന്റെ രണ്ടു വര്‍ഷമെങ്കിലും പൂര്ത്തിയാക്കിയഏതൊരാള്ക്കും ഈ ഡിപ്ലോമകള്‍ കരസ്ഥമാക്കാവുന്നതാണ്
്. ഈ മേഖലകളിലെ പ്രമുഖ വിദഗ്ധര്‍ മുഖേന ശ്രദ്ധാപൂര്‍വം രൂപകല്പന ചെയ്ത ഈ രണ്ട് മുന്‍നിര ഡിപ്ലോമ പ്രോഗ്രാമുകള്‍ മാത്രമാണ്,ഐഐടി മദ്രാസ് മുഖേന വാഗ്ദാനം ചെയ്യപ്പെടുന്ന ഔദ്യോഗിക ഡിപ്ലോമകള്‍.
ഈ പ്രോഗ്രാമിന്റെ ഘടന എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള പഠിതാക്കളെ ആവശ്യമായ അടിസ്ഥാനഘടകങ്ങള്സ്ഥാപിക്കാനും അവരുടെ അറിവ് വര്‍ദ്ധിപ്പിക്കാനും വ്യാപകമായ പ്രായോഗിക പരിശീലനം മുഖേന അവരുടെ
നൈപുണ്യങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാനും പ്രാപ്തരാക്കുന്നു. പഠിക്കുന്നവര്‍ക്ക് എന്‍ജിനീയറിംഗ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലം വേണമെന്നു നിര്‍ബന്ധമില്ല. ഏതെങ്കിലും വിജ്ഞാനശാഖയില്‍ ഏതെങ്കിലും രീതിയിലൂടെ തങ്ങളുടെ ബിരുദവിദ്യാഭ്യാസത്തിന്റെ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍,പണിയെടുക്കുന്ന പ്രൊഫഷണലുകള്‍, ജോലി തേടുന്നവര്‍ എന്നിവര്‍ക്ക് ഈ ഡിപ്ലോമകള്ക്കു ചേരാന്‍ കഴിയും.
് പ്രൊഫ. അനില്‍ സഹസ്രബുദ്ധെ, ചെയര്മാന്, ഓള് ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (AICTE) മുഖേന ശ്രീ തിരുമല ആരോഹി, സീനിയര്‍ വൈസ് പ്രസിഡന്റ്, ഇന്‍ഫോസിസ് ലിമിറ്റഡ്, പ്രൊഫ. ഭാസ്കര്‍ രാമമൂര്‍ത്തി, ഡയറക്ടര്‍, ഐഐടിമദ്രാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുടക്കം കുറിച്ചത്. ഡിപ്ലോമ പ്രവേശന യോഗ്യതാ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ആരംഭിച്ചിരിക്കുന്നു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15 നവംബര്‍ 2021 ആണ്. താല്പര്യമുള്ളവര്ക്ക് https://diploma.iitm.ac.in മുഖേന അപേക്ഷിക്കാന്‍ കഴിയും