BUSINESSBUSINESS NEWS

ഡോ.ഭാത്രാസ് മുടികൊഴിച്ചില്‍ തടയാനുള്ള ഇന്ത്യയിലെ ആദ്യത്തെ ബയോ എന്‍ജിനിയേഴ്‌സ് ചികിത്സ

കൊച്ചി : മുടികൊഴിച്ചിലിനുള്ള നാച്ചുറല്‍ ഹോമിയോ്പതി ചികിത്സയിലെ മുന്‍നിരക്കാരായ ഡോ.ഭാത്രാസ് ഇന്ത്യയിലെ ആദ്യത്തെ ബയോ എന്‍ജിനിയേഴ്‌സ് ചികിത്സ അവതരിപ്പിച്ചു.
ഡോ ബത്രാസ്സ് ന്യൂ ഹെയര്‍ എന്ന പുതിയ ചികിത്സ രീതിയില്‍ ഉപയോഗിക്കുന്ന നാച്ചുറല്‍ പ്ലാന്റ് ബേസ്ഡ് പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ , ഹോമിയോപതിയും ബയോളജിക്കല്‍ ഗ്രോത്ത് ഘടകങ്ങളും ചേര്‍ത്തുണ്ടാക്കിയ ബയോ എന്‍ജിനിയേര്‍ഡ് ഹെയര്‍ഫോള്‍ സൊലൂഷനാണ്. എഫ്ഡിഎ അംഗീകാരമുള്ള ഈ ചികിത്സയിലൂടെ ആറ് സെഷനുകള്‍ കൊണ്ടു തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ഡോ ഭാത്രാസ് ഹെല്‍ത്ത് കെയറിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.അക്ഷയ് ഭാത്ര പറഞ്ഞു.
പുതിയ മുടി വളരാനായി രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും നിലവിലുള്ള മുടിക്ക് കട്ടി നല്‍കുകയും ചെയ്യുന്നു. നോണ്‍ ഇന്‍വേസിവും വേദനയില്ലാത്തതുമായ , മുടി വീണ്ടും വളരാനുള്ള സൊലഷന്‍ താരനുള്ള ചികിത്സയ്ക്കും ഉപയോഗിക്കാം. വിവിധതരം വളര്‍ച്ചാഘടകങ്ങളും പ്രോട്ടീനുകളും ഉള്ള പ്ലാന്റ് പ്ലാസ്മയാണ് മുടികൊഴിച്ചില്‍ കുറക്കാനായി ഉപയോഗിക്കുന്നത്യ
ആയിരം രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ 83 ശതമാനം പേര്‍ക്കും മുടികൊഴിച്ചില്‍ ഗണ്യമായി കുറയുകയും മുടി ധാരാളമായി വളരുകയും ചെയ്തു. ഓരോ മുടിയ്ക്കും കട്ടി ഉണ്ടാകുകയും ചികിത്സ കഴിഞ്ഞ ഒരു വര്‍ഷത്തിനു ശേഷവും മുടിയുടെ ഉള്ള് കൂടി വരുകയും ചെയ്തു.
വളര്‍ച്ചാ ഘടകങ്ങള്‍ കോപ്പര്‍ ്രൈടപെപ്‌റ്റൈഡ്, തൈമിസൈന്‍, എസന്‍ഷ്യല്‍ വിറ്റാമിനുകള്‍, മിനറലുകള്‍ , അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ പ്ലാന്റ് പ്ലാസ്മ പോളിപെപ്പ്‌റ്റൈഡ് ഉപയോഗിക്കുന്ന ഡോ. ഭാത്രാസ് ന്യു ഹെയര്‍ ചികിത്സയില്‍ 5 ഘട്ടങ്ങളാണുള്ളത്. . കട്ടിംഗ് എഡ്ജ്, ടെക്‌നോളജിക്കലി അഡ്വാന്‍സ്ഡ് പ്രോസസ്സ് ഹെയര്‍ സൈക്കിള്‍ ഹെയര്‍ ലോസ് അല്ലെങ്കില്‍ ടെലോജന്‍ ഘട്ടത്തില്‍ എത്തുമ്പോള്‍ തന്നെ ചെയ്യാനാകും. ഇതിലൂടെ മുടി കൊഴിച്ചില്‍ വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും.
വളരെ തിരക്കുള്ള ഷെഡ്യൂളുകളുള്ളവര്‍ക്കാണ് ഈ ചികിത്സ ഏറ്റവും അനുയോജ്യം. ഇവര്‍ക്ക് 6 സെഷനുകള്‍ കൊണ്ടു തന്നെ ഫലം കണ്ടു തുടങ്ങാനാകും.
ഈ സമ്പൂര്‍ണ്ണ ചികിത്സാ രീതിയുടെ ഇന്‍ഡ്രൊടക്റ്ററി ഓഫര്‍ എന്ന നിലയില്‍ രോഗികള്‍ക്ക് 15% ഓഫ് ലഭിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker