KERALAKANNURLATESTLOCAL NEWS

തളിപ്പറമ്പ് നഗരസഭ നിലനിർത്തി യു ഡി എഫ്

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭ നിലനിർത്തി യു ഡി എഫ്. 34 വാർഡുകളിൽ 19 വാർഡുകളിൽ യു ഡി എഫും, 12 വാർഡുകളിൽ എൽ ഡി എഫും, 3 വാർഡുകളിൽ എൻ ഡി എയും വിജയിച്ചു. മുസിലിം ലീഗ് മുഴുവൻ സിറ്റിങ്‌ സീറ്റുകളും നിലനിർത്തി. എന്നാൽ കോൺഗ്രസിന് 3 സീറ്റുകൾ നഷ്ടമായിരുന്നു. ബി ജെ പി 2 സീറ്റും എൽ ഡി എഫ് 1 സീറ്റ് അധികവും ഇത്തവണ പിടിച്ചെടുത്തു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker