BREAKING NEWSKERALALATEST

താലികെട്ടി, എന്നിട്ട് വീട്ടില്‍കൊണ്ടുവിട്ടു; 16 കാരിയുടെ ആത്മഹത്യയില്‍ ശാന്തിക്കാരന്‍ യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി : കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നുവത്രെ. ഇതില്‍ മനം നൊന്താണു പെണ്‍കുട്ടി കഴിഞ്ഞ 28ന് ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker