KERALALATEST

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണാന്ത്യം; അപകടം കൂട് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണാന്ത്യം. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കടിയേറ്റ ഹര്‍ഷാദിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃഗശാലയില്‍ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് ഹര്‍ഷാദാണ്. 2018 മുതല്‍ ഇവിടുത്തെ സ്ഥിര ജീവനക്കാരനായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker