KERALALATESTLOCAL NEWSTHIRUVANANTHAPURAM

തിരുവനന്തപുരത്ത് ഇറാനിയന്‍ മോഷണസംഘം പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഇറാനിയന്‍ മോഷണ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ഒരു ഹോട്ടലില്‍ നിന്നാണ് നാല്‍വര്‍ സംഘത്തെ പിടികൂടിയത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker