തിരുവല്ല: തിരുവോണനാളില്‍ ഓണ സദ്യ ഒരുക്കി തിരുവല്ല വെല്‍ഫയര്‍ സൊസൈറ്റി. തിരുവല്ല തിരുവോണനാളില്‍ വിവിധ സാഹചര്യങ്ങള്‍ മൂലം ഓണ സദ്യയുണ്ണാന്‍ സാധിക്കാത്തവര്‍ക്കായി തിരുവല്ല കെ എസ് ആര്‍ ടി സി ടെര്‍മിനലില്‍ ഓണ സദ്യയൊരുക്കി തിരുവല്ല വെല്‍ഫയര്‍ സൊസൈറ്റി . ഇതിന്റെ ഉദ്ഘാടനം നാളെ 11 ന് മാത്യു ടി തോമസ് എം എല്‍ എ നിര്‍വ്വഹിക്കും.