തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് തൃശൂര്‍ താലൂക്കിക്കില് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും.പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് തൃശൂര്‍ പൂരം നടത്തുന്നത്.
Related Articles
Check Also
Close