KERALALATESTLOCAL NEWSTHIRICHUR

തൃശ്ശൂരില്‍ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു

തൃശ്ശൂര്‍: തൃശ്ശൂരില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന ബി ഗോപാലകൃഷ്ണന്‍ തോറ്റു.തൃശ്ശൂരില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണന്‍ തോറ്റത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എന്‍ഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker