KERALAERANAKULAMLATESTLOCAL NEWS

തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി

കൊച്ചി: തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.

കോസ്റ്റല്‍ പോലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker