ENTERTAINMENTBOLLYWOOD

നടി കത്രീന കൈഫിന് കോവിഡ്

ഹിന്ദി നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍, മുപ്പത്തിയേഴുകാരിയായ കത്രീന അഭ്യര്‍ഥിച്ചു.

പോസിറ്റിവ് ആയെങ്കിലും താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു.

 

Related Articles

Back to top button