കൊച്ചി നഴ്,സുമാരുടെ ആത്മാര്പ്പണത്തിനെ സ്മരിച്ചുകൊണ്ട് ബിസിംഗ ഫാമിലി ഫെസ്റ്റിവല്‍ അരങ്ങേറി.. അസംഖ്യം ആളുകളെ സഹായിക്കുന്ന നഴ്സുമാരുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ആഘോഷിക്കുന്നു. നിപ വൈറസ് (2018) ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടെ നഴ്സ് ലിനി പുതുശ്ശേരി തന്റെ ജീവന് ബലിയര്‍പ്പിച്ചു. പ്രേക്ഷകരുടെ വമ്പിച്ച സ്വീകരണത്തിനിടയിര് അവരുടെ കുടുംബം ബിസിംഗ വേദിയിര് എത്തി. അവര്‍ 21,000 രൂപ വിലയുള്ള ഒപ്പോ ഫോണും 34,000 രൂപ വിലയുള്ള ഘഏ വാഷിംഗ് മെഷീനും കരസ്ഥമാക്കി! ബിസിംഗ ഫാമിലി ഫെസ്റ്റിവല്‍ ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഇന്റാക്ക്റ്റീവ് ബിഡ്ഡിംഗ് ഷോയാണ്. 2022 ജൂലൈ യില്‍ കേരളത്തിലാണ് അത് ആദ്യമായി അവതരിപ്പിച്ചത്. കുടുംബങ്ങള്‍ക്ക് മത്സരിക്കാനും അതിശയകരമായ സമ്മാനങ്ങള്‍ നേടാനും തുല്യ അവസരം ഒരുക്കുന്ന, അതുല്യമായ ഗെയിം ആശയങ്ങളും നൂതനമായ മത്സരങ്ങളുമുള്ള, ഒരു ഷോയായി ബിസിംഗ ഫാമിലി ഫെസ്റ്റവ? സ്ഥാനം പിടിച്ചിരിക്കുന്നു. ബ്രാ?ഡുകളെയും ഉപഭോക്താക്കളെയും അന്യോന്യം ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ബിസിംഗ ഉപഭോക്താക്കള്‍ ഉര്പ്പന്നങ്ങളുമായി എങ്ങനെ ഇടപഴകുന്നുവെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക്സ്, ഗാര്‍ഹിക വസ്തുക്കള്‍, വാഹനങ്ങള്‍ എന്നിവ പോലുള്ള വിവിധതരം ഉല്‍പ്പന്നങ്ങ?ക്ക് ബിഡ്ഡുകറള് സമര്‍പ്പിക്കാനും അവരുടെ ബിഡ്ഡിംഗ് കഴിവുകള്‍ ഉപയോഗിച്ച് അവ നേടാനും കഴിയുന്ന ഒരു അത്യാധുനിക വിപരീതലേല പ്ലാറ്റ്ഫോമാണിത്.