KERALALATEST

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‌സി ലക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതിനേത്തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാല്‍ നാളെ നടക്കുന്ന പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

Related Articles

Back to top button