LOCAL NEWSALAPPUZHAPATHANAMTHITTA

നിര്യാതനായി

മാന്നാര്‍: മാന്നാര്‍ മുല്ലശ്ശേരില്‍ പ്രൊഫ. വി. ഗണേശപിള്ള(69)( റിട്ട. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ്, പന്തളം) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ എസ് ഗിരിജാകുമാരി(റിട്ട. വെറ്ററിനറി സര്‍ജന്‍). മക്കള്‍: സുബിന്‍ ഗണേശ്(ഹൈദ്രാബാദ്), ഡോ. അക്ഷര ജി ഗണേശ്(പന്തളം).
മരുമക്കള്‍: ഡോ. ഗോപിക ഗോപന്‍(ബാംഗ്ലൂര്‍), ഡോ. ഗോകുല്‍ശാന്തന്‍(ബാംഗ്ലൂര്‍).
സഞ്ചയനം 11-07-2022 രാവിലെ ഒമ്പതിന്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker