KERALALATEST

നിര്യാതനായി

 


വെണ്ണിക്കുണം കാവുങ്കല്‍ കുഞ്ഞുമോന്‍ (65) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വെണ്ണിക്കുളം ആല്‍ഫ ഹോം ഇന്റര്‍നാഷണല്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. ഭാര്യ ലീലാമ്മ. മക്കള്‍; അനിത റെജി , സുനീഷ് , സുമോദ് ( കേരള ഭൂഷണം മുന്‍ ജീവനക്കാരന്‍ ) . മരുമക്കള്‍; റെജി , പ്രവീണ. കേരള ഭൂഷണം മാനേജ്‌മെന്റ് ആന്റ് സ്റ്റാഫ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker