LATESTALAPPUZHA

നിര്യാതനായി

മാന്നാര്‍: മാന്നാര്‍ പഞ്ചായത്ത് 12 വാര്‍ഡില്‍ കുട്ടമ്പേരൂര്‍ ലക്ഷ്മി നിവാസില്‍
ചെല്ലപ്പന്‍പിള്ള(91)നിര്യാതനായി. റിട്ടയേര്‍ഡ് പോസ്റ്റ്മാന്‍ ആയിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി.
മക്കള്‍: പരേതനായ രാജന്‍ കുന്നത്തൂര്‍, തുളസിഭായി, ഗോപാലകൃഷ്ണപിള്ള, ഹരീന്ദ്രന്‍ പിള്ള
(സിആര്‍പിഎഫ്) മരുമക്കള്‍: ലതാ രാജന്‍, എം എ ശശി(എക്‌സ്. ആര്‍മി), അജിത, സിന്ധു. പി .
സംസ്‌കാരം പിന്നീട്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker