മാന്നാര്‍: കുട്ടംപേരൂര്‍ ശ്രീ കാര്‍ത്യായനി ദേവീക്ഷേത്രം പ്രസിഡന്റും എസ് കെ വി ഹൈസ്‌കൂള്‍ മാനേജരും 611 നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറുമായ മാന്നാര്‍ ഗ്രാമപഞ്ചായത്ത് 12 വാര്‍ഡില്‍ വൈഷ്ണവം (കുന്നയക്കട്ടു തെക്കേതില്‍) ജയചന്ദ്രന്‍ പിള്ള (66) നിര്യാതനായി. റിട്ടയേര്‍ഡ് സബ് രജിസ്ട്രാര്‍ ആയിരുന്നു. കുട്ടംപേരൂര്‍ ലക്ഷ്മിയില്‍ ഉഷാകുമാരിയാണ് ഭാര്യ. മക്കള്‍: വൈശാഖ് ജയന്‍ (ഓസ്‌ട്രേലിയ),
വര്‍ഷ ജയന്‍ (ദുബായ്).സംസ്‌കാരം : ജൂലൈ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 വീട് വളപ്പില്‍ .
67 Less than a minute