LATESTKOZHIKODEMALAPPURAM

നിര്യാതയായി

വടക്കാങ്ങര: പരേതനായ വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ ഭാര്യ ഹാജറ വി.സി. (76) ഹൃദയാഘാദം മൂലം നിര്യാതയായി. മക്കള്‍: സുബൈദ, സുഹറ, സനിയ, അനസ്, അമീന്‍, ജാബിര്‍, ലൈല, യാസിര്‍. ജാമാതാക്കള്‍: മുഹമ്മദ് അസ്ലം ചമ്രവട്ടം , മരക്കാര്‍ മാസ്റ്റര്‍ കൂട്ടിലങ്ങാടി, ഹസന്‍ മാസ്റ്റര്‍ പാണ്ടിക്കാട് , മുംതാസ് രാമപുരം, റസീന പൊന്‍മുണ്ടം , ജൗഹറ കാരശ്ശേരി , മുഹമ്മദ് പാങ്ങ്, ശാക്കിറ വേങ്ങര.ആദരാഞ്ജലികളോടെ കേരളഭൂഷണം മാനേജ്‌മെന്റ് & സ്റ്റാഫ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker