LATESTALAPPUZHAKERALAPATHANAMTHITTA

നിര്യാതയായി

മാന്നാര്‍: മാന്നാര്‍ കുരട്ടിശ്ശേരി ലക്ഷ്മി ഭവനത്തില്‍ (കൊമ്പന്റങ്ങ് )പരേതനായ കെ നാരായണന്‍ നായരുടെ സഹധര്‍മ്മിണി പി കെ രത്‌നമ്മ (88)വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നിര്യാതയായി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 2.30ന് വീട്ട് വളപ്പില്‍.

Related Articles

Back to top button