മാന്നാര്‍ കുരട്ടിശ്ശേരി രശ്മിയില്‍ (ശങ്കരമംഗലത്ത്) പരേതനായ വി.ജി തങ്കപ്പന് നായരുടെ ഭാര്യ പി. ലളിതാമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍. മക്കള്‍: ശ്രീകുമാര്‍, ഡോ.അനില്‍കുമാര്‍. മരുമക്കള്‍: മിനി ശ്രീകുമാര്‍,ശ്രീവിദ്യ (മാന്നാര്‍ നായര്‍ സമാജം സ്കൂള്‍). കൊച്ചുമക്കള്‍: ശരത് ശ്രീകുമാര്‍, മാളവിക എ.നായര്‍, മീനാക്ഷി എ.നായര്‍