കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തനാഹുന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാള്‍ ദുരന്തനിവാരണ സേനയിലെ 45 അംഗ സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പൊഖാറയില്‍നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. 40 പേരാണ് ബസ്സിലുണ്ടായിരുന്നത്. പൊഖാറയിലെ മജേരി റിസോട്ടില്‍ താമസിച്ചിരുന്ന സഞ്ചാരികള്‍ വെള്ളിയാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടി
65 Less than a minute