50 ഡോളര്‍ നോട്ടുകള്‍ നിറച്ച കട്ടിലില്‍ നോട്ടുകള്‍ മാത്രം ഉപയോഗിച്ച് നാണം മറച്ചുള്ള അമാന്‍ഡ ഹോള്‍ഡന്റെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. നോട്ടുകള്‍ ഒറിജിനല്‍ തന്നെയാണെന്നും താരം ക്യാപ്ഷനില്‍ കുറിക്കുന്നു. ഒരു മില്യണ്‍ ഡോളര്‍ ഗിവ് എവേക്ക് മുന്നോടിയായാണ് താരത്തിന്റെ ‘വിലപിടിപ്പുള്ള’ ഫോട്ടോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
മുന്‍പും അര്‍ദ്ധനഗ്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് താരം ഗോസ്സിപ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ന്യു ഇയര്‍ ദിനത്തില്‍ പൂളില്‍ നിന്നുള്ള ഒരു അര്‍ദ്ധനഗ്ന ചിത്രം പങ്കു വച്ച തരാം പിന്നീട് വൈറലാവുന്നത് ഒരു നീല ക്രോപ് ടോപ് ജീന്‍സ് ചിത്രം പങ്കു വച്ചാണ്.