CAREER

പട്‌ന എയിംസ്: 10 ടെക്നീഷ്യൻ ഒഴിവുകൾ

ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ തസ്തികയിലായി 10 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. ജൂൺ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു ജയം (സയൻസ്/ തത്തുല്യ യോഗ്യതക്കാർക്ക് മുൻഗണന), മെഡിക്കൽ റെക്കോർഡ്സ് സർട്ടിഫിക്കറ്റ്. പ്രായം: 18-30 വയസ്. അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗക്കാർ, സ്ത്രീകൾ, ഇഡബ്ല്യുഎസ് എന്നിവർക്ക് 200 രൂപ. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം. www.aiimspatna.org

Tags
Show More

Related Articles

Back to top button
Close