BREAKING NEWSLATESTNATIONAL

പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നു: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അപ്രതീക്ഷിതമായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വെര്‍ച്വല്‍ യോഗത്തില്‍ അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം എത്രയും പെട്ടെന്നു കൂടി ഫലം വിശകലനം ചെയ്യും. തിരിച്ചടികളില്‍നിന്ന് പാര്‍ട്ടി പാഠം പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലും തമിഴ്‌നാട്ടിലും അധികാരത്തിലെത്തിയ മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ എന്നിവരെ സോണിയ അഭിനന്ദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker