പാലാരിവട്ടം പാലം അഴിമതി കേസില്‍ കണ്‍സള്‍ട്ടന്‍സി ഉടമ വി വി നാഗേഷ് അറസ്റ്റില്‍. പാലത്തിന്റെ കണ്‍സള്‍ട്ടന്‍സിയായിരുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമയാണ് ഇയാള്‍. അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി.
നാഗേഷിനെ കോട്ടയത്ത് വിജിലന്‍സ് ചോദ്യം ചെയ്തുവരികയായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.