ഹെദരാബാദ്: ബ്ലൂടൂത്ത് വഴി ഫോണ്‍ വിളിക്കാവുന്ന സ്മാര്‍ട്വാച്ച്( ഫോഴ്സ് എക്സ്12 എന്‍) പിട്രോണ്‍ വിപണിയിലിറക്കി .1,199രൂപയാണ് വില.ആമസോണില്‍ ലഭ്യമാകും.ബാറ്ററി 3 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 5 ദിവസം വരെ ചാര്‍ജ് നില്‍ക്കും. ഗെയിമിങ് സൗകര്യം, ഭാരക്കുറവ്, 1.85 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, ഹാര്‍ട്ട് റേറ്റ്മോണിറ്റര്‍, സ്ലീപ്? ട്രാക്കര്‍, ഡെയ്ലിആക്റ്റിവിറ്റി ട്രാക്കര്‍, ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍ മോണിറ്റര്‍, ബ്രീത്തിങ് എക്സൈസ് ഗൈഡ്, ഇന്‍കമിങ് കോള്‍ അലര്‍ട്,മെസേജ് അലര്‍ട്, സോഷ്യല്‍ മീഡിയ അലര്‍ട്,? ബ്ലൂടൂത്ത് വഴിമ്യൂസിക്, ക്യാമറ നിയന്ത്രണം എന്നിവ പിട്രോണ്‍ ഫോഴ്സ് എക്സ്12എന്നിന്റെ സവിശേഷതകളാണ്.കാര്‍ബണ്‍ ബ്ലാക്, ഗോള്‍ഡ് ബ്ലാക്, ബ്ലേസിങ് ബ്ലൂ, ഷാംപെയിന്‍ പിങ്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.