KERALALATEST

പി.എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. പൂജപ്പുരയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുത്തു.കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായിരുന്നു പി.എന്‍ പണിക്കര്‍. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂണ്‍ 19 കേരളത്തില്‍ 1996 മുതല്‍ വായനദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker