KERALA

പുതു കവിതാ പുരസ്‌ക്കാരം സബിതാ വിനോദിന്

ബാലസാഹിത്യ അക്കാദമിയുടെ 2020ലെ പുതു കവിതാ പുരസ്‌ക്കാരം സബിതാ വിനോദിന്റെ വരികള്‍ കൊണ്ടൊരു വാക്ക് എന്ന കവിതാ സമാഹാരത്തിന് .മെയ് 15 ന് സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രസിദ്ധ സാഹിത്യകാരന്‍ വൈശാഖന്‍ അവാര്‍ഡ് സമ്മാനിക്കും. വിനു ശ്രീലകം ചെയര്‍മാനും ഉണ്ണി അമ്മയമ്പലം, റജി മലയാലപ്പുഴ,ജോസ് ഗോതുരുത്ത്, ഡോ സന്ധ്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

Related Articles

Back to top button