LATESTKERALA

പുനഃസംഘടന; ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണം: വി മുരളീധരൻ

ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ മാറ്റിയതിൽ പ്രതികരണവുമായി വി മുരളീധരൻ. ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ശോഭാ സുരേന്ദ്രന്റേ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ കൂടാതെ അൽഫോൺസ് കണ്ണന്താനത്തേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker