BUSINESSBUSINESS NEWSGADGETSTECH

പെയ്‌മെന്റ് ട്രാക്കിംഗ് ചെയ്യുന്നതിന് ഫോണ്‍ പേയുടെ സ്മാര്‍ട്ട് സ്പീക്കര്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ജവീിലജല, സ്‌റ്റോറുകളില്‍ വിശ്വസനീയവും സൗകര്യപ്രദവുമായ പേയ്‌മെന്റ് ട്രാക്കിംഗ് ചെയ്യുന്നതിനായി സ്മാര്‍ട്ട് സ്പീക്കര്‍ അവതരിപ്പിച്ചു. നിലവില്‍ 8 നഗരങ്ങളില്‍ സമാരംഭിച്ചിട്ടുണ്ട്, കൂടാതെ 100,000ത്തിലധികം ഉപകരണങ്ങള്‍ ഇതിനകം തന്നെ PhonePe വ്യാപാരി പങ്കാളികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
PhonePe സ്മാര്‍ട്ട് സ്പീക്കര്‍, 11 ഇന്ത്യന്‍ ഭാഷകളില്‍ പേയ്‌മെന്റ്‌റ് അറിയിപ്പുകള്‍ നല്‍കുന്നു, 4 ദിവസത്തെ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്നു, പ്രാരംഭ സജ്ജീകരണ ചെലവായി വെറും 50 രൂപയ്ക്ക് ഡോര്‍ സ്‌റ്റെപ്പ് ഇന്‍സ്റ്റാലേഷന്‍ ചെയ്യുന്നു ഒപ്പം കുറഞ്ഞ പ്രതിമാസ വാടകയായി മാസത്തില്‍ 50 രൂപ ഈടാക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി, വ്യാപാരി പ്രതിമാസം 25ലധികം ഇടപാടുകള്‍ നടത്തിയാല്‍പ്രാരംഭ സജ്ജീകരണവും പ്രതിമാസ വാടകയും വെറും 1 രൂപയ്ക്ക് ലഭ്യമാണ്. ഉല്‍പ്പന്നത്തില്‍ എന്തെങ്കിലും മാന്യുഫാക്ച്ചറിംഗ് തകരാറുകള്‍ ഉണ്ടെങ്കില്‍ ആജീവനാന്ത സൗജന്യ റീപ്ലേസ്‌യ്‌മെന്റും ഈ ഉപകരണവും നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker