കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ കഫീനേറ്റഡ് പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ മക് കഫീന്‍ തങ്ങളുടെ ബെസ്റ്റ് സെല്ലറുകളായി കോഫീ ബോഡി സ്ക്രബ്, കോഫീ ബോഡി വാഷസ് ഉത്പന്നങ്ങള്‍ക്കായുള്ള ഏറ്രവും പുതിയ ക്യാംപെയ്ന് തുടക്കം കുറിച്ചു. യുവതാരം ആലിയ ഭട്ട് അഭിനിയക്കുന്ന ക്യാംപെയ്ന് ദൈനംദിന സ്നാനത്തെ കോഫീ ഷവര്‍ ഡേറ്റായി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ഓരോ സ്നാനവും കോഫിയുമായുള്ള ഡേറ്റിംഗാണെന്ന് കഫിനേറ്റര് ആലിയ ഭട്ടിന്റെ വാക്കുകള്‍. നൂതനമായ ക്യാംപെയ്നിലൂടെ ഓരോ സ്നാനത്തിലും കോഫിയുടെ രുചി ആസ്വദിപ്പിക്കുകയാണ് മക് കഫീന്‍ ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ കോഫി ഡേറ്റ് സംസ്കാരവും സ്വയം മതി്പ് എന്ന വികാരവും ഉണര്‍ത്തുകയാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം. കഫീനേറ്റഡ് ഷവറിനെ സ്വയം സ്നേഹിക്കലായി അവതരിപ്പിച്ചിരിക്കുന്നു. ദമ്പതിമാരുടെ സാധാരണ കോഫീ ഡേറ്റുകള്‍ ബോറിംഗ് ആണെന്ന് ആലിയ പറഞ്ഞു തുടങ്ങുന്നിടത്താണ് ചിത്രത്തിന്റെ തുടക്കം . മക് കഫീന്റെ കോഫി ചേര്‍ന്ന ഷവര്‍ ഉത്പന്നങ്ങള്‍ എങ്ങനെയാണ് കഫീനേറ്റഡ് അന്തരീക്ഷത്തിലൂടെ മുഴുവന്‍ അനുഭവത്തേയും മാറ്റിമറിക്കുന്നതെന്നും ആലിയ പറയുന്നു മക് കഫീന്‍ കുടുംബത്തിലേക്ക് ആലിയ ഭട്ടിനെ സ്വാഗതം ചെയ്യുകയാണെന്നു ഇവ നിങ്ങള്‍ക്കും പ്രകൃതിക്കും ഏറെ അനുയോജ്യവും കോഫിയുടെ സുഗന്ധം പരത്തുന്നതുമാണെന്നും്സഹസ്ഥാപകയും മാര്‍ക്കറ്റിംഗ് മേധാവിയുമായ വൈശാലി ഗുപ്ത പറഞ്ഞു