പ്രശസ്ത റേഡിയോ പ്രക്ഷേപകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപകനായിരുന്നു.’വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് സുപരിതനായിരുന്നു എം രാമചന്ദ്രന്‍.
84 Less than a minute