BUSINESSBUSINESS NEWSGADGETSTECH

പ്രീമിയം ലൈഫ് സ്‌റ്റൈല്‍ സ്മാര്‍ട്ട് മോണിറ്റര്‍ എം8 പ്രീ റിസര്‍വ് ചെയ്യാം

കൊച്ചി : സ്റ്റെല്‍ സ്മാര്ട്ട് മോണിറ്റര്‍ സീരിസിലെ ഏറ്റവും പുതിയ എഡീഷനായ സാംസങ് സ്മാര്ട്ട് മോണിറ്റര് എം8 ഉടന്‍ തന്നെ ഇന്ത്യയിലെത്തും. സാംസങിന്റെ ഓണ്‍ ലൈന്‍ സ്‌റ്റോറായ സാംസങ് ഷോപ്പില്‍ പ്രീ റിസര്‍വ് ചെയ്യാം
3000 രൂപയ്ക്ക് സ്മാര്‍ട്ട് മോണിറ്റര്‍ പ്രീ റിസര്‍വ് ചെയ്ത് 5000 രൂപയുടെ കൂപ്പണ്‍ നേടാം. പര്‍ച്ചേസ്‌നടത്തുമ്പോള്‍ പ്രയോജനപ്പെടുത്താം.
ഇതോടൊപ്പം സാജന്യ ഗാലക്‌സി ബഡ്‌സ് 2, വയര്‍ലെസ് കീ ബോര്‍ഡ് എന്നിവയും ലഭിക്കും സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട്ട് മോണിറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് ലോഞ്ച് ചെയ്തത്. ഈ സീരിസിലെ ഏറ്റവും പുതിയ എഡീഷനാണ് സ്മാര്‍ട്ട് മോണിറ്റര്‍ എം8 വര്‍ക്കിനും എന്റര്‍ടെയ്ന്‍മെന്റിനും തടസ്സമില്ലാതെ മാറി മാറി ഉപയഗിക്കാന്‍ പ്രാപ്തമാക്കുന്നു. വര്‍ക്ക് ചെയ്തു കഴിയുമ്പോള്‍ നെറ്റ് ഫഌക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ്, ആപ്പിള്‍ ടിവി, സാംസങ് ടിവി പ്ലസ്എന്നിവ ഉള്‍പ്പെടെ വൈഫൈ വഴി വിവിധ ഒടിടി സേവനങ്ങള്‍ ആസ്വദിക്കാന്‍ ഇതിലൂടെ കഴിയും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker