KERALALATEST

പ്ലസ് ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന്; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്.

പരീക്ഷാ ടൈം ടേബിള്‍

മാര്‍ച്ച് ഒന്ന്- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍. ഉച്ചയ്ക്ക് 1.30- പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ്.

മാര്‍ച്ച് രണ്ട്- രാവിലെ 9.30: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ഉച്ചയ്ക്ക് 1.30 ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.

മാര്‍ച്ച് മൂന്ന്- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അകൗണ്ടന്‍സി. ഉച്ചയ്ക്ക് 1.30 പാര്‍ട്ട് 1. ഇംഗ്ലീഷ്

മാര്‍ച്ച് നാല്- രാവിലെ 9.30 ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഉച്ചയ്ക്ക് 1.30 ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് അഞ്ച്- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്‌സ് സിസ്റ്റംസ്.

Related Articles

Back to top button