BUSINESSBANKING

ഫെഡറല്‍ ബാങ്കില്‍ നിന്ന് ഉല്‍സവകാല ഓഫറുകള്‍

കൊച്ചി: ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു.ഭവന വാഹന വായ്പകളില്‍ പലിശനിരക്കിലും പ്രോസസിംഗ് ഫീയിലുമുള്ള ഇളവുകളാണ് പ്രധാന ആകര്‍ഷണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ പൂര്‍ണമായും ഇളവു ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25% പലിശയിളവാണ് മറ്റൊരാകര്‍ഷണം.
ഭവനവായ്പയുടെ മാസതവണ ലക്ഷത്തിന് 676 രൂപ മുതല്‍ വാഹനവായ്പയുടെ മാസതവണ ലക്ഷത്തിന് 1534 രൂപ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25% പലിശയിളവ് ആണ് പ്രധാന സവിശേഷത
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ പൂര്‍ണമായും ഇളവ്.ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡു വഴിയുള്ള ഇടപാടുകള്‍ക്ക് കാഷ്ബാക്കും ഇളവുകളും ലഭിക്കും.
കൊച്ചി: ഉത്സവകാലമെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker