KERALAERANAKULAMLATESTLOCAL NEWS

ഫോട്ടോഗ്രാഫര്‍ പിഎ ഭൂപതി ഏരൂര്‍ അന്തരിച്ചു

കൊച്ചി : വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി എ ഭൂപതി ഏരൂര്‍ അന്തരിച്ചു. 51 വയസായിരുന്നു. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.

Related Articles

Back to top button