BUSINESSBUSINESS NEWSTECHWEB

ഫോണ്‍പേയില്‍ വെള്ളി ലോഹ നിക്ഷേപം പദ്ധതി

കൊച്ചി : വെള്ളി ലോഹ നിക്ഷേപം പദ്ധതി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയി PhonePe വെള്ളി നാണയങ്ങളും ബാറുകളും വാങ്ങുന്നതിനുള്ള പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ജവീിലജല. വിപണിയില്‍ ആദ്യമായാണ് ഇത്തരം ഫീച്ചര്‍ ഒരു കമ്പനി അവതരിപ്പിക്കുന്നത്. PhonePe ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് വെള്ളി നാണയങ്ങളിലും ബാറുകളിലും സൗകര്യപ്രദമായി നിക്ഷേപിക്കാനാകും. മികച്ച വിലയും സുരക്ഷിതമായി ഇന്‍ഷൂര്‍ ചെയ്ത് വീട്ടിലേക്ക് എത്തിച്ചുനല്‍കലും പുതിയ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഉയര്‍ന്ന സര്‍ട്ടിഫൈഡ് പരിശുദ്ധിയുള്ള വെള്ളി നാണയങ്ങളിലും ബാറുകളിലും ഉപഭോക്താക്കള്‍ക്ക് പുതിയ സംവിധാനത്തിലൂടെ നിക്ഷേപിക്കാനാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker