TECHMOBILE

ഫോണ്‍പേ 300 ദശലക്ഷം ഉപയോക്താക്കളിലേക്ക് കടന്നു

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ് ഫോമായ ഫോണ്‍പേ 300 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചു.
കഴിഞ്ഞ മാസം 21ന് 125 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെയും (എംഎയു) 390 ബില്യണ്‍ യു.എസ് ഡോളറിന് മുകളിലുള്ള വാര്‍ഷിക ടിപിവി റണ്‍റേറ്റുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലുടനീളം ഇപ്പോള്‍ 11,000 നഗങ്ങളിലും താലൂക്കുകളിലുമായി 20 ദശലക്ഷത്തിലധികം ഓഫ് ലൈന്‍ വ്യാപാരികളുണ്ട് .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker