TECHMOBILE

ബിക്‌സ്ബി കൂടുതല്‍ സ്മാര്‍ട്ടായി

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, ബിക്‌സ്ബി 3.0 അപ്‌ഡേറ്റിന്റെ ഭാഗമായി ഇന്ത്യന്‍ ഇംഗ്ലീഷ് ചേര്‍ക്കും. ഉപയോക്താക്കള്‍ക്കായുള്ള ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റ് എന്ന നിലയില്‍ നിന്ന് മൊബൈലുകള്‍, വെയറബിളുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലുടനീളം എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന അക പ്ലാറ്റ്‌ഫോം എന്ന തരത്തിലേക്ക് ബിക്‌സ്ബി വളര്‍ന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ബിക്‌സ്ബിയുടെ
ഫീച്ചറുകള്‍ കൂടുതല്‍ അര്‍ത്ഥവത്തായതും സന്ദര്‍ഭോചിതവുമാക്കുന്നതിനും, സാംസങ് ബിക്‌സ്ബി 3.0യുടെ ഭാഗമായിട്ടാണ്് ഇന്ത്യന്‍ ഇംഗ്ലീഷിനുള്ള പിന്തുണ

Related Articles

Back to top button