കൊച്ചി :ഇന്ത്യന്‍ വാഹന വിപണയില്‍ ഉണ്ടായിരിക്കുന്ന വൈദ്യുതീകരച്ച വാഹനങ്ങളുടെ വന്‍ കുതിച്ചുകയറ്റം കണക്കിലെടുത്ത് രാജ്യമെങ്ങും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാന്‍ ഒരുങ്ങി BeGoCars Pvt Ltd പ്രവര്‍ത്തനം ആരംഭിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവാണ്. ഇതിനൊരു പരിഹാരവുമായി പാലക്കാ് ശ്രിപതി എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അഞ്ച് വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായി ഒരു ഇലക്ട്രി ചാാര്ജിങ്ങ് ലേ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. തുടര്‍ന്നു ഹോങ് കോങ് കേന്ദ്രമായ ഒരു സ്ഥാപനവുമായി ചേര്‍ന്നാണ് വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്
ഈ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫ്രാഞ്ചൈസ് രൂപത്തിലാണ് ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഒരു നിശ്ചിത തുകയില്‍ ആരംഭിക്കാവുന്നതാണ്.