കല്‍പ്പറ്റ : ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാര്‍ത്ഥികളായി. ശോഭാ സുരേന്ദ്രനെ വെട്ടി പാലക്കാട് സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ നവ്യ ഹരിദാസും ചേലക്കരയില്‍ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാര്‍ത്ഥികളാകും. ദില്ലിയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോ?ഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
90 Less than a minute