KERALALATEST

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിന്റെ ഭാ?ഗമായി 26 മണിക്കൂറോളം കുടുംബാ?ഗങ്ങളെ വീട്ടുതടങ്കലിലാക്കിയ എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റിന്റെ നടപടി മനുഷ്യാവകാശ ലംഘനമെന്ന് സി.പി.ഐ.എം.ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോ?ഗത്തിലാണ് തീരുമാനം

Related Articles

Back to top button