തിരുവനന്തപുരം: നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി ഭാരത് സേവക് സമാജ് തിരുവനന്തപുരം സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ വച്ച് സമൂഹത്തിലെ വ്യത്യസ്ത മേഖലയില്‍ കഴിവുകള്‍ തെളിയിച്ചു ഉയര്‍ന്നു വരുന്നവ്യക്തികളെ ബഹുമതികള്‍ നല്കി ആദരിച്ചു. ബി എസ് എസ് അഖിലേന്ത്യാ ചെയര്‍മാന്‍ ഡോ ബി എസ് ബാലചന്ദ്രന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലെ നിരവധി കലാസാംസ്‌കാരിക പ്രവര്‍ ത്തകരുടെയും സാഹിത്യപ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
മഞ്ജു സാഗര്‍ ( ചിത്രകല, സാഹിത്യം),
ഷാജിത ഷെല്‍ജി ( സാഹിത്യം, സാമൂഹ്യ പ്രവര്‍ത്തനം),
ജലജ ഉണ്ണികൃഷ്ണന്‍ ( നാടകം, സാഹിത്യം).
എന്നിവര്‍ ബഹുമതിക്കര്‍ഹരായി.
1,117 Less than a minute