NATIONALTOP STORY

ബി.ജെ.പി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്

ബി.ജെ.പി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്.അപകീര്‍ത്തി പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് രാഹുല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി തള്ളണമെന്നാണ് രാഹുലിന്റെ ആവശ്യം.

2019 ആഗസ്റ്റ് 28 ന് ഗിര്‍ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചത്, ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ഹുകുംചന്ദ് ശ്രീശ്രീമല്‍ എന്നയാളുടെ അപകീര്‍ത്തി പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker