LATESTKERALA

ബൈക്കുകള്‍ കൂട്ടിയിടിച്ചു, യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കായംകുളം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button