ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ് ആയിരുന്നു.
മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ തുങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സുശാന്തിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങലിന്റെ ഞെട്ടലിലാണ് ബോളിവുഡും ആരാധകരും.