കൊച്ചി :കാപ്പിയുടെ സമൃദ്ധിയോടുകൂടിയ വേഫര്‍ തിന് ക്രാക്കര്‍.
നിലവിലെ തലമുറയ്ക്ക് പുതിയ ഓ ജി ക്രാക്കറായി ബ്രിട്ടാനിയ സമാരംഭിച്ചു.കരണ്‍ ജോഹറിന്റെ ലീക്ക് ചെയ്ത വീഡിയോ ഉപയോഗിച്ചാണ് ബ്രിട്ടാനിയ പ്രചാരണത്തിന് തുടക്കമിട്ടത്10 രൂപ മുതല്‍, എല്ലാ പുതിയ ബിസ്കഫേ പാക്കുകളും ഇതിനകം തന്നെ മെട്രോ മാര്‍ക്കറ്റുകളില്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡ് ് പ്രൈസ് പോയിന്റുകളിലും വിവിധ പായ്ക്ക് വലിപ്പങ്ങളില്‍ ലഭ്യമാണ്.