BREAKING NEWSWORLD

‘ഭര്‍ത്താവിന് നിയന്ത്രിക്കാനാകാത്ത ലൈംഗികതാല്‍പ്പര്യം’; സ്വന്തം രൂപത്തിലുള്ള പാവ നിര്‍മ്മിച്ച് നല്‍കി ഭാര്യ

ഭര്‍ത്താവിന് സ്വന്തം രൂപത്തില്‍ സെക്‌സ് ഡോളിനെ ഉണ്ടാക്കി നല്‍കിയ ഭാര്യ. ഒരല്‍പ്പം വിചിത്രമായി തോന്നുന്നുണ്ടല്ലേ? എന്നാല്‍, സംഗതി സത്യമാണ്. ഛാര്‍ ഗ്രേ കാല്ലും ദമ്പതിമാരാണ് ഇത്തരത്തില്‍ ഒരു പാവയെ നിര്‍മ്മിച്ചിരിക്കുന്നത്.
‘ഹൈ ഇല്‍ബിഡോ’ അഥവാ അടങ്ങാത്ത ലൈംഗികദാഹമാണ് കല്ലുമിനുള്ളത്. ഇതിനാല്‍ തന്നെ ഇരുവരുടേയും ബന്ധം ചേര്‍ന്നായിരുന്നില്ല പോയിരുന്നത്. ഇതോടെ, താന്‍ മൂഡില്‍ അല്ലാതിരുന്ന സമയങ്ങളിലും ഭര്‍ത്താവിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരിക്കുന്നത്. സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭര്‍ത്താവായ കാല്ലുമിന് തുടര്‍ച്ചയായി ലൈംഗിക തൃഷ്ണ ഉയര്‍ന്ന്‌കൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍, ഇത് പരിഹരിക്കുവാന്‍ ഗ്രേയ്ക്ക് സാധിച്ചിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നം മനസ്സിലാക്കിയ 23 കാരിയായ ഗ്രേ തന്റെ അതേ രൂപത്തിലുള്ള ഒരു സെക്‌സ് ഡോളിനെ വാങ്ങുകയായിരുന്നു. ഇതിനായി 1,800 ഡോളറാണ് അവര്‍ ചിലവഴിച്ചിരിക്കുന്നത്. എന്നാല്‍, പിന്നീട് തനിക്കും ഡോളിനോട് താത്പര്യമുണ്ടായി എന്നാണ് ഗ്രേ പറയുന്നത്.
തങ്ങളെ സംബന്ധിച്ച് ‘ഥീ’ ഒരു ഡോള്‍ മാത്രമല്ലെന്നാണ് ഇരുവരും പറയുന്നത്. തങ്ങളിരുവരും ഥീയുമായി വളരെയധികം അടുപ്പത്തിലാണുള്ളത്. അവള്‍ തങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തിയെന്നും നമ്മുടെ ലൈംഗിക ജീവിതത്തിന് ശക്തിപകര്‍ന്നുവെന്നും ഗ്രേ പറയുന്നു.
സെക്‌സ് ഡോളിനെ വാങ്ങുന്നതിന് മുന്‍പായി മറ്റ് മാര്‍ഗങ്ങളേക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. മറ്റൊരു യുവതിയെ കിടപ്പറയിലേക്ക് എത്തിക്കുന്നതിനേകക്കുറിച്ചും ആലോചിച്ചിരുന്നു. അതേസമയം, ഭര്‍ത്താവിന്റെ ഈ നീക്കത്തോടെ ഗ്രേക്ക് കടുത്ത ഭയവും എതിര്‍പ്പും തോന്നി. തനിക്ക് ഭര്‍ത്താവിന്റെ കൂടെ മറ്റൊരു സ്ത്രീയെ കാണുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
ഇതിനുപകരം, ഒരു പാവയെ വാങ്ങുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ഗ്രേ കരുതി. ഒപ്പം തനിക്ക് സെക്‌സിന് താല്‍പ്പര്യമില്ലാത്തപ്പോള്‍ ഈ ഡോളിനെ ഉപയോഗിക്കാമെന്നും കണ്ടെത്തുകയായിരുന്നു.
സെക്‌സ് ഡോളിനെ വാങ്ങാമെന്ന് തീരുമാനിച്ചതോടെ പാവയ്ക്കായുള്ള അന്വേഷണവും തുടങ്ങി. പിന്നീട്, ഥീ എന്ന പാവയെ കണ്ടെത്തി. ഗ്രേയേപ്പോലെ ഇരിക്കുന്നുവെന്നതാണ് ‘ഥീ’യെ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. 2021 ജൂണ്‍ മാസത്തില്‍ ഇവര്‍ ഈ ഡോളിനെ വാങ്ങുകയും ചെയ്തു. വാങ്ങി 13 മാസത്തിനുള്ളില്‍ ഈ സെക്‌സ് ടോയി ദമ്പതികളുടെ ബന്ധങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ഞങ്ങലുടെ ലൈംഗിക ജീവിതത്തിന്റെ ഗുണത്തിനായി എടുത്ത ഏറ്റവും മികച്ച ഒരു തീരുമാനങ്ങളില്‍ ഒന്നാണിത് എന്നും അവര്‍ പറയുന്നു.
ഈ പാവയുടെ സാന്നിദ്ധ്യം കിടപ്പറയ്ക്ക് പുറത്തും ദമ്പതികള്‍ക്ക് മികച്ച ബന്ധങ്ങള്‍ക്കും കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. ഇവര്‍ പുറത്ത് പോകുമ്പോഴും ഗ്രേയുടേതിന് സമാനമായ വസ്ത്രം ധരിപ്പിച്ച് കാറില്‍ കൊണ്ടുപോകാറുണ്ടെന്നും. തങ്ങളുടെ പ്രീയപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ മൂന്ന് പേരും ഒന്നിച്ചിരുന്നാണ് കാണുന്നത് എന്നും അവര്‍ പറയുന്നു. മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുന്നത് എന്നോര്‍ത്ത് ആശങ്കപ്പെടാറില്ലെന്നും അവര്‍ പറയുന്നു.
ഗ്രേയും ഭര്‍ത്താവും ഡേറ്റിങ്ങ് ആപ്പായ ഒണ്‍ലിഫാന്‍സിലേയും മിന്നും താരമാണ്. ആപ്പ് വഴി മാസം 80,000 (63 ലക്ഷം രൂപ) ഡോളറാണ് ഇവര്‍ സമ്പാദിക്കുന്നത്. ഇവര്‍ക്കൊപ്പം ‘ഥീ’യും ക്യാമറയ്ക്ക് മുന്നില്‍ അതിഥി താരമായി എത്താറുണ്ട്. തന്റെ ആരാധകരില്‍ നിരവധിയാളുകള്‍ പാവയുടേയും ആരാധകരാണെന്നാണ് അവര്‍ അവകാശപ്പെടുന്നു. 2,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ദമ്പതികള്‍ക്ക് ഒണ്‍ലി ഫാന്‍സിലുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker